Kannur കഞ്ചാവുമായി ഒഢീഷ സ്വദേശി പിടിയിൽ Kannurvarthakal May 2, 2025 Spread the love പിണറായി. കഞ്ചാവു പൊതിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡീഷ ഖുർദ്ദ സ്വദേശി തൽദ സ്വദേശി സച്ചി ബെഹറ (43)യെയാണ് എസ്.ഐ.ബി.എസ്.ബാവിഷും സംഘവും പിടികൂടിയത്.അഞ്ചരക്കണ്ടി രജിസ്റ്റാർ ഓഫീസിനു സമീപം വെച്ചാണ് 22.02 ഗ്രാം കഞ്ചാവുമായി പ്രതി പോലീസ് പിടിയിലായത്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചുNext വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച ഒമ്പതുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു More Stories Kannur കണ്ണാടിപ്പറമ്പ് അമ്പലക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു Kannurvarthakal July 22, 2026 0 Kannur നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്; ആഹ്വാനം ചെയ്തത് കെഎസ്യു Kannurvarthakal July 22, 2026 0 Kannur ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സ്കൂട്ടർ യാത്രക്കാരൻ അറസ്റ്റിൽ Kannurvarthakal July 22, 2026 0