എടനാട് ഈസ്റ്റ് എൽ പി സ്കൂൾ ഓണാഘോഷം
എടാട്ട്: എടനാട് ഈസ്റ്റ് എൽ പി സ്കൂൾ ഓണാഘോഷം
കുഞ്ഞിമംഗലം
പഞ്ചായത്ത് പ്രസിഡൻ്റ് എ. പ്രാർത്ഥന ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ്
കെ. സുജിത്ത് കുമാർ, ജയൻ മേലേടത്ത്, കെ.പി. വിശ്വനാഥൻ, എം. ഗിരീഷ്, സി. രാഗേഷ്, എം.കെ.പ്രകാശൻ,
പ്രഥമാധ്യാപിക പി.എസ്. മായ
എന്നിവർ സംസാരിച്ചു. മാനേജർ എസ് ജെ അശോകൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണപൂക്കളം, ഓണസദ്യ,
കലാ വിരുന്ന് എന്നിവയുണ്ടായി
