LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 5, 2026

കുഞ്ഞിമംഗലത്ത് പരിസ്ഥിതി പ്രവർത്തകരെ ആദരിച്ച് സി.എം.പി പിലാത്തറ ഏരിയാ കമ്മിറ്റി

0
e026e6c7-ee59-4a9b-9648-78b77344556a
Spread the love

പിലാത്തറ: സി.എം.പി പിലാത്തറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിമംഗലം പഞ്ചായത്തിലെ പരിസ്ഥിതി പ്രവർത്തകരെ ആദരിച്ചു. പ്രദേശത്തെ മികച്ച പരിസ്ഥിതി പ്രവർത്തകരായ പി.പി. രാജൻ, വി.വി. സുരേഷ് മാസ്റ്റർ എന്നിവർക്കാണ് ചടങ്ങിൽ ആദരവ് നൽകിയത്.

കുഞ്ഞിമംഗലത്ത് വെച്ച് നടന്ന ചടങ്ങിൽ സി.എം.പി കണ്ണൂർ ജില്ലാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി ആദരവ് ഉദ്ഘാടനം ചെയ്തു. സി.എം.പി ഏരിയ സെക്രട്ടറി സി. ശിവദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രകാശൻ മാസ്റ്റർ, കെ.വി. സതീഷ് കുമാർ, എ.വി. തമ്പാൻ, കെ. പ്രകാശൻ, സത്യൻ, കെ. ഷീജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!