Kannur

വിശക്കുന്നവനെ തല്ലിക്കൊന്നല്ല സെല്‍ഫി എടുക്കേണ്ടത്; മനുഷ്യന്റെ വിശപ്പ് മാറ്റുമ്പോഴാണ് എന്നു കാണിച്ചു തരുന്നു കണ്ണൂര്‍ ജില്ലയിലെ ഒരു കൂട്ടം യുവാക്കള്‍

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട്  RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയും പരിയാരം മെഡിക്കൽ കോളേജ് ഫാർമസി

കടമ്പൂർ യൂത്ത് ലീഡർഷിപ്പ് ക്യാമ്പ് നാളെ

നമ്മൾ ജനങ്ങൾ നാടിന്റെ നന്മകൾ വീണ്ടെടുക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന കടമ്പൂർ ജനോത്സവം പരിപാടിയുടെ ഭാഗമായി എടക്കാട് ജനമൈത്രി

ഷുഹൈബ് വധം: കൊലയാളികൾ കൃത്യനിർവ്വഹണത്തിന് ഉപയോഗിച്ചതായി കരുതുന്ന വാഹനം കസ്റ്റഡിയിലെടുത്തതായി സൂചന

ഷുഹൈബ് വധത്തിനായി കൊലയാളികൾ സഞ്ചരിച്ച വെള്ള വാഗണർ കാർ കണ്ടെത്തിയതായി സൂചന. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ അരോളിയിൽ നിന്നുമാണ്

കണ്ണൂർ സിറ്റി കസാനക്കോട്ടയിൽ സ്ഫോടനം; വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂർ സിറ്റി കസാനക്കോട്ടയിൽ സ്ഫോടനം. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികൾ പന്ത് നഷ്ടമായത് തിരയുമ്പോഴാണ് സ്ഫോടനം. 14 വയസുള്ള

ഉളിക്കൽ മലയോരഹൈവേ നിർമ്മാണ പ്രവര്ത്തിക്കിടെ വൻ അപകടം. 4 പേർക്ക് പരിക്ക്‌

ഉളിക്കൽ: വള്ളിത്തോട് പയ്യാവൂര്‍ മലയോര ഹൈവേ നിര്‍മ്മാണത്തിനിടെ ഉളിക്കൽ കോക്കാട് പാലത്തില്‍ വച്ച്്മിക്‌സര്‍ വാഹനം അപകടത്തില്‍പ്പെട്ടു.വാഹനം പാലത്തില്‍ നിന്ന് തോട്ടിലേക്ക്

കണ്ണുർ സിറ്റിയിൽ വെച്ച് ഹെറോയിനുമായി മൂന്ന് യുവാക്കൾ പിടിയിൽ

കണ്ണുർ സിറ്റിയിൽ വെച്ച്  ബ്രൗൺഷുഗർ (ഹെറോയിൻ) മായി പുഴാതി കുഞ്ഞി പള്ളി ചെറുവത്ത് വീട്ടിൽ യാസിർ അറഫാത്ത് (23) തായതെരു

ഷുഹൈബ് വധം :കൊലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ അഞ്ച് പേര്‍ കൂടി പിടിയിലായി. കര്‍ണാടകയിലെ വിരാജ്പേട്ടയില്‍നിന്നാണ് ഇവരെ മട്ടന്നൂര്‍ പോലീസ്

നെഹ്റു യുവ കേന്ദ്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയുടേയും അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്രക്ലബിന്റേയും കെ.ഗോവിന്ദൻ മാസ്റ്റർ മെമ്മോറിയൽ സ്പോർട്സ്&ആർട്സ് ക്ലബിന്റേയും സംയുക്ത

ബ്രാ​ൻ​ഡ​ഡ് ക​ന്പ​നി​ക​ളു​ടെ വ്യാ​ജ ഷ​ട്ടി​ൽ കോ​ക്ക് നി​ർ​മാണസം​ഘം ക​ണ്ണൂ​രി​ൽ പി​ടി​യി​ൽ

ക​ണ്ണൂ​ർ: രാ​ജ്യാ​ന്ത​ര ക​ന്പ​നി​യു​ടെ ഷ​ട്ടി​ൽ കോ​ക്ക് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘം പി​ടി​യി​ൽ. പ​യ്യ​ന്നൂ​ർ വെ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​പി​ൻ

%d bloggers like this: