Kannurvarthakal
പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് തിരിച്ചുകയറുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കണ്ണൂർ: മണിക്കടവ് ആനപ്പാറയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് തിരിച്ചുകയറുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു. മണിക്കടവ് സ്വദേശി ജിബിനാണ് വീടിന് മുന്നിലുള്ള കിണറിൽ...
