LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 10, 2026

ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ഒരാൾ പിടിയിൽ

img_6737.jpg
Spread the love

കൂത്തുപറമ്പ് : ലോട്ടറിയുടെ മറവിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം പ്രതി പിടിയിൽ. കതിരൂർപൊന്ന്യം വെസ്റ്റിലെ എം.കെ. റബീലിനെ (50) യാണ് എസ്.ഐ. ടി. എം വിപിനും സംഘവും പിടികൂടിയത്. കൂത്തുപറമ്പ താലൂക്കാശുപത്രിക്ക് സമീപം വെച്ചാണ് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ പ്രതി പോലീസ് പിടിയിലായത്. പ്രതിയിൽ നിന്നും 3500 രൂപയും ചൂതാട്ടത്തിനുപയോഗിച്ച പേപ്പർ കഷണങ്ങളും പേഴ്സും പോലീസ് പിടിച്ചെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!