Kannur കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം KVnews January 30, 2026 Spread the love കേളകം: കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊട്ടിയൂർ കണ്ടപ്പനം സ്വദേശി പുളിഞ്ചോട്ടിൽ അരുൺ (22) ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. About The Author KVnews See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കണ്ണൂർ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ റീത്ത് വെച്ചുNext സ്കൂളിൽ പോകാത്തതിനെ ചൊല്ലി വിദ്യാർത്ഥിയെ മർദ്ദിച്ചു More Stories Kannur ജ്വല്ലറിയിൽവ്യാജ സ്വർണ്ണം വിൽക്കാൻ ശ്രമം രണ്ടു പേർ അറസ്റ്റിൽ Kannurvarthakal July 10, 2026 0 Kannur വൈദ്യുതിജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു Kannurvarthakal July 10, 2026 0 Kannur ക്ഷേത്രവഴിപാട് കൗണ്ടറും,ഫണ്ട് ഉദ്ഘാടനവും നടന്നു Kannurvarthakal July 10, 2026 0