മദ്യം പിടികൂടി

വെള്ളരിക്കുണ്ട്.അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. തായന്നൂർ വേണിക്കുന്നിലെ പി.ഗിരീഷിനെ (45) യാണ് എസ്.ഐ. കെ പി രമേശനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 3.15 മണിയോടെ വെള്ളരിക്കുണ്ട് പെട്രോൾ പമ്പിന് സമീപം വെച്ചാണ് ആറുലിറ്റർ മദ്യവുമായി യുവാവിനെ പോലീസ് പിടികൂടിയത്.






