LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 22, 2026

19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല മത്സരം : ഇമ്രാൻ അഷ്‌റഫിനും ശ്രീഹരി രൺധീറിനും സെഞ്ച്വറി , കണ്ണൂരിന് മികച്ച സ്കോർ

img_4783.jpg
Spread the love

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 19 വയസിന് താഴെയുളള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ടൂർണ്ണമെൻറിലെ ദ്വിദിന മത്സരത്തിൽ ആദ്യ ദിനമായ ഇന്ന് കളി നിർത്തുമ്പോൾ കണ്ണൂർ ആദ്യ ഇന്നിങ്ങസിൽ 64.4 ഓവറിൽ 346 റൺസിന് 6 വിക്കറ്റ് എന്ന ശക്തമായ നിലയിലാണ്. കണ്ണൂരിനായി ഇമ്രാൻ അഷ്‌റഫ് 97 പന്തിൽ 122 റൺസും ശ്രീഹരി രൺധീർ 130 പന്തിൽ പുറത്താകാതെ 118 റൺസുമെടുത്തു.

ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത വയനാട് ആദ്യ ഇന്നിങ്ങസിൽ 22.5 ഓവറിൽ 50 റൺസിന് ഓൾ ഔട്ടായി. കണ്ണൂരിനായി റെനാൻ സ്കോട്ടും ആദിത്യൻ എസ് രാജും 4 വിക്കറ്റ് വീതം വീഴ്ത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!