കെമാധവൻ നിര്യാതനായി.

കണ്ണൂർ ഇടചൊവ്വ ശ്യാമളാലയത്തിൽ റിട്ട. ഇൻകം ടാക്സ്, ജോയിന്റ് കമ്മിഷണർ കെ മാധവൻ (78) നിര്യാതനായി.
ഭാര്യ : ശ്യാമള കുമാരി (റിട്ട. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ,ഉദ്യോഗസ്ഥ)
മക്കൾ : പദ്മനാഭൻ, സുമ, (ദുബായ്).
ജാമാതാവ് : ശ്രീജിത്ത്, (ദുബായ്)
ശവസംസ്കാരം (28.12.2025 )ഞായറാഴ്ച 11 മണിക്ക് പയ്യാമ്പലത്ത്






