കെ. ലളിത കോരമ്പേത്ത് (77) അന്തരിച്ചു.

കാഞ്ഞിരോട്: കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ ജനപ്രിയ സ്റ്റോറിന് സമീപം തലമുണ്ട വടേക്കണ്ടി ഹൗസിൽ താമസിക്കുന്ന കെ. ലളിത കോരമ്പേത്ത് (77) അന്തരിച്ചു. ഭർത്താവ്: പരേതനായ സിഎം കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: ലിനജ ലസിജ. മരുമക്കൾ: ദിവ്യേഷ് സുഗേഷ് (ഇരുവരും ഗൾഫ്). സഹോദരങ്ങൾ: സഹദേവൻ നിത്യാനന്ദൻ, ശൈലജ, ധനരാജ്, മുരളി രഞ്ജിത്ത്, ശ്രീജിത്ത്, ഷംന, പരേതരായ ശാന്ത, ജയപ്രകാശൻ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്.






