LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഇരിട്ടി: നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

img_8886.jpg
Spread the love

ഇരിട്ടി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫ് ഇരിട്ടി നഗരസഭയിലെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. ആകെ 34 വാർഡുകളിൽ 31 വാർഡിൽ സിപിഎം, 2 വാർഡിൽ സിപിഐ, 1 വാർഡിൽ ഐഎൻഎൽ സ്ഥാനാർഥികൾ മത്സരിക്കും.
പയഞ്ചേരി മുക്ക് വാർഡിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് അറിയിച്ചു.

വാർഡ്–സ്ഥാനാർഥി പട്ടിക

സിപിഎം സ്ഥാനാർഥികൾ
• വെളിയമ്പ്ര: താഹിറ മാക്കുന്നത്ത്
• വട്ടക്കയം: നവ്യ സി. സന്തോഷ്
• എടക്കാനം: പി. ധനിഷ
• കീഴൂർക്കുന്ന്: കെ. സുരേഷ്
• വള്ള്യാട്: ബി. അമൃത
• നരിക്കുണ്ടം: പി.വി. ജിഷ
• ഇരിട്ടി: പി. സുനിൽകുമാർ
• കീഴൂർ: കെ. ശ്രീലേഷ്
• കൂളിച്ചെമ്പ്ര: ടി.എച്ച്. മുഹമ്മദ് റാഫി
• പയഞ്ചേരി: ആർ.കെ. മിനി
• അത്തിത്തട്ട്: ആർ.കെ. ഷൈജു
• വികാസ് നഗർ: എം. നിഖിലേഷ്
• മീത്തലെ പുന്നാട്: പി. ലിജിന
• പുറപ്പാറ: കെ. റീന
• താവിലക്കുറ്റി: കെ. രജീഷ്
• പുന്നാട് ഈസ്റ്റ്: പി. സുജാത
• പുന്നാട്: എൻ. രാജൻ
• ഉളിയിൽ: കെ.വി. പ്രമീള
• ആവിളാട്: കെ. രാജൻ
• നരയൻപാറ: പി. ലിഷ
• നടുവനാട്: എൻ.പി. മോഹനൻ
• നിടിയാഞ്ഞിരം: എം.വി. ശ്രീന
• വളോര: വിനോദ് കുമാർ
• പെരിയത്തിൽ: പി.എം. രജനി
• കട്ടേങ്കണ്ടം: ഇ. സന്ദീപ്
• ചാവശ്ശേരി വെസ്റ്റ്: കെ.പി. അജേഷ്
• പത്തൊൻപതാം മൈൽ: വി. മുബീന
• മണ്ണോറ: കെ. അനിത
• പറയനാട്: കെ. സോയ
• ആട്യലം: വി. രാജീവൻ

ഐഎൻഎൽ സ്ഥാനാർത്ഥി
• കൂരൻമുക്ക്: കെ.കെ. ഹാഷിം

സിപിഐ സ്ഥാനാർത്ഥികൾ
• ആവട്ടി: എൻ.വി. ആദിത്യൻ
• ചാവശ്ശേരി ടൗൺ: ഒ.കെ. പ്രസീത

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!