വി പി രാധാകൃഷ്ണൻ നിര്യാതനായി.

പാപ്പിനിശ്ശേരി : റെയിൽവേ സ്റ്റേഷന് സമീപം വി പി രാധാകൃഷ്ണൻ (64 വയസ്സ് ) നിര്യാതനായി.
ഭാര്യ : ആശാലത,
മക്കൾ :രാഹുൽ.വി.പി(ജന സേവന കേന്ദ്രം പാപ്പിനിശ്ശേരി പഞ്ചായത്ത് )
അഞ്ചുകൃഷ്ണൻ (ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, അങ്കമാലി)
മരുമക്കൾ :തുഷാര.പി.വി (ടീച്ചർ, ഗവണ്മെന്റ് യു പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് )
അശ്വിൻ കാർത്തികേയൻ (പെരുമ്പാവൂർ )
സഹോദരങ്ങൾ :ശോഭ(അഴീക്കോട്), വിനോദ്, ജയൻ
12 മണിക്ക് ഹാജീറോഡ് സമുദായ ശ്മശാനത്തിൽ സംസ്കാരം..






