കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം വൃന്ദാവൻ വീട്ടിൽ പി.പി.നളിനി ഭരതൻ അന്തരിച്ചു.

മുഴപ്പിലങ്ങാട്:
കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം വൃന്ദാവൻ വീട്ടിൽ പി.പി.നളിനി ഭരതൻ (82) അന്തരിച്ചു.
ഭർത്താവ് പരേതനായ കാണാക്കോട് ഭാരതൻ.
മക്കൾ: കാഞ്ചി, സ്വർണ, ഡോ.ശ്യാം സുനിൽ,
മരുമക്കൾ: ജയരാജ്, അശോക്, ഡോ.വന്ദന (മിംസ് ഹോസ്പിറ്റൽ കണ്ണൂർ)
സഹോദരങ്ങൾ:
പി.പി.ഹരീന്ദ്രൻ, രവീന്ദ്രൻ, കൃഷ്ണൻ. ശോഭ, പരേതയായ ലീല
സംസ്ക്കാരം ഇന്ന് വൈകുന്നേരം 5.30ന് മുഴപ്പിലങ്ങാട് പഞ്ചായത്ത്
പൊതുശ്മാശാനത്തിൽ .