പയ്യന്നൂർ സ്വദേശിനി ബുള്ളറ്റ് ലേഡി കരുതൽ തടങ്കലിൽ.

പയ്യന്നൂർ :പിറ്റ് എൻഡിപിഎസ് നിയമ പ്രകാരം പയ്യന്നൂർ കണ്ടങ്കാളി മുല്ലക്കോട് സ്വദേശിനി ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന നിഖില കരുതൽ തടങ്കലിൽ മയക്ക് മരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് എക്സൈസിന്റെ കടുത്ത നടപടി. കേരള പോലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും ബംഗളുരു പോലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ ബംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. കണ്ണൂർ ജില്ലയിൽ ഇത്
ആദ്യമായാണ് ഒരു വനിത ഈ
നിയമപ്രകാരം കരുതൽ
തടങ്കലിലാകുന്നത്.