LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

ദേശീയ നൃത്തോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

img_1571.jpg
Spread the love

തളിപ്പറമ്പ്: കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്ര കലാസമിതിയുടെയും പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും സഹകരണത്തോടെ സപ്തംബർ 13 , 14 തീയതികളിൽ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം ” ത്രിഭംഗി ” യുടെ സംഘാടക സമിതി ഓഫീസ് തളിപ്പറമ്പ് കെ.കെ.എൻ പരിഹാരം ഹാളിൽ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്.പി.രമേശൻ, എ രാജേഷ്, എം.വി. ജനാർദ്ദനൻ, എം സന്തോഷ്, ജിജു ഒറപ്പടി എന്നിവർ സംസാരിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും ഇ മോഹനൻ കുറ്റിക്കോൽ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!