LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കോൺഗ്രസ് നേതാവ് ഗോവിന്ദൻ അടിയോടി അന്തരിച്ചു

img_0264.jpg
Spread the love

കരിവെള്ളൂർ: കോൺഗ്രസ് കരിവെള്ളൂർ മണ്ഡലം മുൻ വൈസ് പ്രസിഡണ്ടും മാതൃഭൂമി ഏജൻ്റുമായിരുന്ന കിണറ്റുപുരയിൽ ഗോവിന്ദൻ അടിയോടി (86) അന്തരിച്ചു. ഭാര്യ: ടി വി തമ്പായി ടീച്ചർ (റിട്ട: ഹെഡ്മിസ്ട്രസ്, എ എൽ പി സ്കൂൾ പെരളം).മക്കൾ: ആശാലത ( ടീച്ചർ, ഉദിനൂർ എടച്ചാക്കൈ എ യു പി സ്കൂൾ), മുരളീകൃഷ്ണൻ (എൽ എ കിഫ്ബി ഓഫീസ്, കലക്ടറേറ്റ് കാസർഗോഡ്), സിന്ധു ( ടീച്ചർ, പെരളം എ എൽ പി സ്കൂൾ) മരുമക്കൾ: വി ശിവദാസ് ( റിട്ട ടീച്ചർ, ഉദിനൂർ സെൻട്രൽ എ. യു പി എസ് , സി പി ഐ എം ഉദിനൂർ ലോക്കൽ സെക്രട്ടറി), സിന്ധു കെ കെ പി ( കേരളാ ബാങ്ക് ,കണ്ണൂർ), എഴുത്തുകാരൻ ഹരിദാസ് കരിവെള്ളൂർ ( റിട്ട : എ എ,ഗവ:ആയുർവേദ കോളേജ്, പരിയാരം ).സഹോദരങ്ങൾ:കെ സുലോച നപിള്ളയാതിരിയമ്മ ( മാനേജർ, പെരളം എ എ എൽ പി സ്കൂൾ), കെ സുശീലപിള്ളയാതിരിയമ്മ ( പെരളം), കെ രാമചന്ദ്രൻ അടിയോടി അന്നൂർ(റിട്ട: ഹെഡ്മാസ്റ്റർ, എ എൽ പി എസ് പെരളം) ,കെ മുകുന്ദൻ അടിയോടി ( പുത്തൂർ ) ,കെ പ്രഭാകരൻ അടിയോടി (റിട്ട ടീച്ചർ, എ യുപി സ്കൂൾ, ഏറ്റുകുടുക്ക ) , കെ വിജയൻ അടിയോടി കാറമേൽ (റിട്ട: ഫുഡ് ഇൻസ്പെക്ടർ), പരേതരായ കെ. രാമകൃഷ്ണൻ അടിയോടി (റിട്ട. ബി.എസ്.എൻ.എൽ), കെ. കാർത്ത്യായനി പിള്ളയാതിരിയമ്മ (ബിരിക്കുളം).
സംസ്കാരം ഞായർ വൈകീട്ട് 5 മണിക്ക് പെരളം സമുദായ ശ്മശാനത്തിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!