LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഭാര്യയെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച ഭർത്താവിനെതിരെ കേസ്

img_8845.jpg
Spread the love

ആലക്കോട് : ഭർതൃവീട്ടിൽ താമസിക്കാനെത്തിയ മധ്യവയസ്‌കയെ തടഞ്ഞുവെച്ച് അശ്ലീലഭാഷയിൽ ചീത്ത വിളിച്ച് ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പെരിങ്ങോം പെടേനയിലെ 63 കാരിയുടെ പരാതിയിലാണ് ഭർത്താവ് തിമിരി പഞ്ഞിക്കാട്ടെ സുകുമാരനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 28 ന് ഉച്ചക്ക് 12 മണിക്കും 3.30 മണിക്കുമിടയിലായിരുന്നു സംഭവം. ഭർത്താവുമായി അകന്ന് പഴയങ്ങാടി ശാസ്ത്ര ഷെൽട്ടർ ഹോമിൽ കഴിയുന്നതിനിടെ ഷെൽട്ടർ ഹോമിലെ ജീവനക്കാർക്കൊപ്പം വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!