LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട; 43.45 ഗ്രാം എംഡി എം എ യുമായി യുവാവ് അറസ്റ്റിൽ

img_0299.jpg
Spread the love

കണ്ണൂർ: വില്പനക്കായി എത്തിച്ച 43.45 ഗ്രാം എംഡി എം എ യുമായി യുവാവിനെ ടൗൺ പോലീസ് പിടികൂടി. കൊറ്റാളിതക്വാ മസ്ജിദിന് സമീപത്തെ ചില്ലിൻ്റവിട യാസർ അറാഫത്തിനെ (30)യാണ് ടൗൺ എസ്.ഐ.കെ.അനുരൂപ്, എസ്.ഐ.വിത്സൺ പി.ജെ. എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ശനിയാഴ്ച എസ്.ബി.ഐ പുഴാതി ബ്രാഞ്ചിന് സമീപം വെച്ച് കെ.എൽ .13.എ .ജെ.6180 നമ്പർ സ്കൂട്ടറിൽ കടത്തുന്നതിനിടെ 13.05 ഗ്രാം എംഡി എം എ യും ത ക്വാ പള്ളിക്ക് സമീപത്തെ പ്രതിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ.07.സി വൈ.3074 നമ്പർ കാറിൽ സൂക്ഷിച്ച 30.41 ഗ്രാം എംഡി എം എ യും ഉൾപ്പെടെ 43.45 ഗ്രാം എംഡി എം എ യു മായാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!