വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു.

ചെക്കിക്കുളം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു.കുറ്റ്യാട്ടൂർ പള്ളിയത്തെ നിസാമാണ് മരിച്ചത്.താണയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.