LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികൾക്കും എം എൽ എ ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ

bc56c99e-51ac-49f4-bd4d-323c97015d58-1.jpg
Spread the love

പഴയങ്ങാടി :കല്യാശ്ശേരി മണ്ഡലത്തിലെ 143 ഗ്രന്ഥാലങ്ങൾക്കും എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം
മെയ് 25 ന് ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക്
എരിപുരം പി സി സി ഹാളിൽ വെച്ച് പ്രശസ്ത സാഹിത്യകാരനും, മുൻ ഫോക് ലോർ അക്കാദമി ചെയർമാനുമായ പ്രൊ ബി മുഹമ്മദ് അഹമ്മദ് നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!