LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് അസാം മരിച്ചു

d04463de-d5da-44a3-bcc3-0b9f5b3626e6-1.jpg
Spread the love

പയ്യന്നൂർ : മാത്തിൽ
ചൂരൽ ഒയോളത്ത് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമ്മനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 5.30 യോടെയാണ് അപകടം. ആ സമയത്ത് മറ്റു തൊഴിലാളികളും പണയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർ ജി തിനും പരിക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ച അസം സ്വദേശി ഗോപാൽ വർമ്മൻ്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ചീമേനി ചാനടുക്കത്തെ മുനീർ,ഫസൽ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ചെങ്കൽപ്പണ. വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!