LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

പോക്സോ കേസിൽ യുവാവിന് 18വർഷം തടവും 1,25,000 പിഴയും

img_8062-1.jpg
Spread the love

തളിപ്പറമ്പ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 18വർഷം തടവും 1,25,000 രൂപ പിഴയും.മാത്തിൽ മഞ്ചപ്പറമ്പയിലെ സി.അക്ഷയ് ബാബു എന്ന അച്ചു (28) വിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ 16 കാരിയെയാണ് 2023 മെയ് മാസത്തെ ഒരു ഞായറാഴ്ചയും 2023 ജൂലായ് മാസം പകുതിയിൽ ഒരു ദിവസം സന്ധ്യയ്ക്കും പെൺകുട്ടിയെ ട്യൂഷൻ കഴിഞ്ഞ് പോകവേ ബുള്ളറ്റിൽ കൊണ്ടു പോയി പീഡിപ്പിച്ചത്.തുടർന്ന് അശ്ലീല ദൃശ്യങ്ങൾ പ്രതി പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാം വഴി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പരാതിയിൽ കേസെടുത്തഅന്നത്തെ പെരിങ്ങോം സ്റ്റേഷൻ എസ്.ഐ. എൻ പി രാഘവൻ ,എസ്.എച്ച്.ഒ.പി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു
അന്വേഷണം പൂർത്തിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഷെറിമോൾ ജോസ് ഹാജരായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!