LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 5, 2026

25 കുട്ടികളുടെ IAS പഠനത്തിന് 25 ലക്ഷം രൂപ മാറ്റി വെച്ച് തളിപ്പറമ്പ് എം എൽ എ

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ പദ്ധതിയായി നടപ്പിലാക്കുന്ന ‘ചേഞ്ച്‌’ ന്റെ ഭാഗമായി 25 കുട്ടികൾക്ക് സൗജന്യമായി IAS കോച്ചിങ് നൽകുന്നതിന് വേണ്ടിയാണ് ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ 25 ലക്ഷം രൂപ നീക്കിയിരിപ്പ് ചെയ്തത്.

9 മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.കെ. സജു ചടങ്ങ് ഉൽഘാടനം ചെയ്തു. ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും ടെക്നോളജി ഡീനുമായ ഡോ. സന്തോഷ് കുമാർ എം.ബി. പ്രത്യേക പ്രഭാഷണം നടത്തി. പാത്ത് വേയ്സ് അക്കാഡമി ഡയറക്ടർ ഗീവർഗീസ് കോഴ്സിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകി.കെ വി ടി മുസ്തഫ സ്വാഗതം രേഖപ്പെടുത്തി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!