LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 2, 2026

എൻ.സി.ടി. വിജയൻ മാസ്റ്റർ അന്തരിച്ചു

0
Screenshot

Screenshot

Spread the love

തലശേരി.കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ (KNUP School) മുൻ പ്രഥമാധ്യാപകൻ എൻ.സി.ടി. വിജയൻ മാസ്റ്റർ അന്തരിച്ചു. ദീർഘകാലം അധ്യാപനരംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
സംസ്കാരം നാളെ (03/11/2026, ചൊവ്വാഴ്ച) രാവിലെ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!