LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 26, 2026

തീരം കാക്കാൻ SDPI തീരദേശ മുന്നേറ്റ യാത്രക്ക് കല്ല്യാശ്ശേരിയിൽ സ്വീകരണം: സ്വാഗതസംഘം രൂപീകരിച്ചു,

0
4b07d261-c0bf-4963-bbb2-35a76864a53c
Spread the love

മടക്കര:തീരം കാക്കാൻ SDPI
സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റ യാത്രക്ക് കല്ല്യാശ്ശേരി മണ്ഡലത്തിൽ പുതിയങ്ങാടിയിലും മാട്ടൂലിലും സ്വീകരണം നൽകും. പരിപാടിയുടെ വിജയത്തിന് വേണ്ടി എ പി നൂറുദ്ദീൻ ചെയർമാനും മഹമൂദ് മാട്ടൂൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 4 മുതൽ 13 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് തീരദേശ മുന്നേറ്റ ജാഥ നടത്തുന്നത്
നവംബർ 5ന് കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണം പുതിയങ്ങാടി മൊട്ടമ്പ്രത്തും,മാട്ടൂൽ സൗത്തിലും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
യോഗത്തിൽ ഹാരിസ് പി പി,സുബൈർ മടക്കര,അഹമ്മദ് മാടായി,താഹ പികെ,മുസമ്മിൽ പി കെ,നൗഫൽ പുന്നക്കൻ,നൗഫൽ മടക്കര,റമീസ് എ പി,സിദ്ദീഖ് കെ,ഫയാസ് , യാസീൻ എം,ഷഫീഖ് വിഎ തൊടങ്ങിയവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!