Kannur പയ്യാമ്പലത്ത് ഫ്ലാറ്റിന് തീപിടിച്ചു Kannurvarthakal October 26, 2026 0 Screenshot Spread the love കണ്ണൂർ : പയ്യാമ്പലത്ത് ഫ്ലാറ്റിൽ തീപിടുത്തം. റെയിൻബോ അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. 9 C 1 എന്ന അപ്പാർട്ട്മെന്റാണ് പൂർണ്ണമായും കത്തിനശിച്ചത്. സംഭവവിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous പി.കുഞ്ഞമ്പുഅനുസ്മരണ സമ്മേളനവും വയലാർ ചലച്ചിത്രഗാന മത്സരവും സംഘടിപ്പിച്ചുNext 26 കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിൽ. More Stories Kannur ക്ഷേത്രഭണ്ഡാരം കവർന്നു Kannurvarthakal November 14, 2026 0 Kannur പാനൂരിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു Kannurvarthakal November 14, 2026 0 Kannur കണ്ണൂർ ചാലയിൽ ലോഡ്ജിൽ റെയ്ഡ്; യുവതിയും പെൺകുട്ടിയും ഉൾപ്പെടെ ഏഴ് പേർ മയക്കുമരുന്നുമായി പിടിയിൽ Kannurvarthakal November 13, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.