LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 26, 2026

വാഹനത്തിൽ കടത്തിയ 1062.7 ലിറ്റർ വ്യാജ മദ്യവുമായി യുവാവ് പിടിയിൽ

0
8b16d4d2-30e3-4d61-b155-59f219a19abd
Spread the love

കാസർഗോഡ്: വാഹനത്തിൽ കടത്തി 123 കാർ ബോർഡു ബോക്സുകളിലായി സൂക്ഷിച്ച 1062. 7 ലിറ്റർ വ്യാജ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്‌തു. ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ സി.എച്ച്. സലീമിനെ (37) യാണ് കാസറഗോഡ്
എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത് കെ വിയും സംഘവും അറസ്റ്റു ചെയ്തത്.
ആരിക്കാടി ടോൾ പ്ലാസ ക്ക് നാഷണൽ ഹൈവേയുടെ കിഴക്കുഭാഗം വെച്ചാണ് കെ. എൽ.13 എഎസ്. 2152 നമ്പർ ബൊലേറോ പിക്കപ്പ് ഇൻസുലേറ്റർ വാഹനത്തിൽ കടത്തി കടത്തിക്കൊണ്ടുവന്ന 180 മില്ലിയുടെ 5904 കുപ്പികളിലായി
1062.7 ലിറ്റർവ്യാജമദ്യം പിടികൂടിയത്. എക്സൈസ് സംഘത്തിൽ
ഗ്രേഡ്അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ് ,പ്രിവൻ്റീവ് ഓഫീസർ പ്രസാദ് എം എം , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ റീന വി , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, ശൈലേഷ് കുമാർ, സുധീർ പാറമ്മൽ, മോഹനകുമാർ എൽ, പ്രിഷി (സൈബർ സെൽ ) ,വിപിൻ കുമാർ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഡിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!