അഴീക്കോട് പുത്തൻപുരയിൽ മോഹനൻ നിര്യാതനായി

അഴീക്കോട്: അഴീക്കോട് ചാൽ ബീച്ചിന് സമീപം പുത്തൻപുരയിൽ മോഹനൻ (74) അന്തരിച്ചു.
ഭാര്യ: കൃഷ്ണകുമാരി
മക്കൾ: സിന്ധു, ബിന്ദു, ഇന്ദു
മരുമക്കൾ: രാജീവൻ (പൂന), രഞ്ജിത്ത് (വാരം), ദേവൻ (ചിറക്കൽ)
സഹോദരങ്ങൾ: പവിത്രൻ, ശശി, പ്രകാശൻ, രാജീവൻ, പ്രേമജ, പരേതനായ പ്രേമൻ
സംസ്കാരം:
പരേതന്റെ ഭൗതികശരീര സംസ്കാരം ഇന്ന് (20/10/2026 ചൊവ്വാഴ്ച) വൈകുന്നേരം 5:00 മണിക്ക് ആനിവയൽ കോയകീൽ ശ്മശാനത്തിൽ നടക്കും.







