അഴീക്കോട് ഒണ്ടേൻ റോഡിൽ ജയശ്രീ (ജയമ്മ) നിര്യാതയായി

അഴീക്കോട്: അഴീക്കോട് ഒണ്ടേൻ റോഡ് (ഒറ്റത്തൈ) പരേതനായ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പാളത്ത് രാഘവന്റെ ഭാര്യ ജയശ്രീ (ജയമ്മ – 82) അന്തരിച്ചു.
സംസ്കാരം നാളെ (തിങ്കളാഴ്ച, ഒക്ടോബർ 12) രാവിലെ 10 മണിക്ക് അഴീക്കോട് പള്ളികുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ നടക്കും.
മക്കൾ: ശ്രീലത, ശ്രീജൻ (മസ്കറ്റ്), ബേബി, പരേതനായ സുനിൽ.
മരുമക്കൾ: സതീശൻ (കണ്ണൂർ), റീന (പാപ്പിനിശ്ശേരി), പ്രകാശൻ (അഴീക്കോട് തെക്കുഭാഗം), ഷീന (ഇരിണാവ്).







