സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ അഞ്ച് പേർക്ക് തടവും പിഴയും. ശിക്ഷ വിധിച്ചു

Screenshot
തലശേരി:സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ
ബി.ജെ.പി പ്രവർത്തകരായ അഞ്ച് പേർക്ക് തടവും പിഴയും.
തലശേരി അഡി ഷണൽ ജില്ലാ സെഷൻസ്(3) കോടതി ജഡ്ജി റൂബി കെ ജോസാണ് കു റ്റക്കാരെന്ന് വിധിച്ചത്.
ചക്കരക്കൽ തലമുണ്ട അപ്പക്കടവ് മുത്ത പ്പൻ ക്ഷേത്രത്തിനടുത്തെ തുണ്ടി ക്കണ്ടിയിൽ ഹൗസിൽ കെ സമേ ഷിന്റെ (35)കാൽ അക്രമിസം ഘം ബോംബെറിഞ്ഞ് തകർത്തിരുന്നു. സുഹൃത്ത് കണയന്നൂരിലെ ഓറോറക്കണ്ടി ഹൗസിൽ ഒ കെ. രാജേഷിനും ഗുരുതരമായി പരി ക്കേറ്റു കോയ്യോട് ചെമ്പി ലോട് കോവിലിലെ കൊടിവള പ്പിൽ ഹൗസിൽ കെ വി സിനോജിന് 24 (ചക്കി സിനോജ്-37), ഇരുപത്തിയൊൻപതര വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ടു മുതൽ അഞ്ച് വരെയുളള പ്രതികളായ
ഏച്ചൂർ അങ്കണവാടിക്കടുത്ത അയ്യപ്പൻ മല ചടയൻ ഹൗസിൽ സിലനീ ഷ്(33), ചെമ്പിലോട് കോവിൽ കോരൻനായർ സ്‌മാരക വിജ്ഞാനകേന്ദ്രത്തി നുസമീപം മയൂരം ശിശിർ(31), സഹോദ രൻ കെ വി ഷ രോൺ രോബനും (33), ചെമ്പിലോട് കോ വിൽ പാറക്കൽ കെവിസിനോജ് സി ലനീഷ് ഹൗസിൽ സി കെ ഷനിൽകുമാർ(44) എന്നിവരെയാ | ഒണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്.
ചെമ്പിലോട് കോവിൽറോഡ് ജങ്ഷനിൽ 2010 ജനുവരി മൂന്നിന് റിയുകയായിരുന്നു. സമേഷിൻ്റെ കാലി കാലിൽ തട്ടിയാണ് ബോംബ് വൈകിട്ട് അഞ്ചോടെയാണ് സംഭവം. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതി നിടെ അക്രമിസംഘം ബോംബെ പൊട്ടിയത്. സ്ഫോടനത്തിൽ കാൽ ചിതറിത്തെറിച്ചുപോയി ചി കിത്സയ്ക്കിടെ കാൽ മുറിച്ചുമാറ്റേ ണ്ടിവന്നു.
ശരീരമാസകലം ബോംബിൻ്റെ അവശിഷ്ടങ്ങൾ പേറിയാണ് സമേഷ് ജീവിച്ചിരുന്നത്. അക്രമം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത് ചിള് തെറിച്ച സമേഷ് 10 വർഷത്തി നുശേഷവും ചികിത്സതുടരുകയാ ണ്. സുഹൃത്ത് കണയന്നൂരിലെ ഓറോറക്കണ്ടി ഹൗസിൽ ഒകെ രാജേഷിനും ഗുരുതരമായി പരി ക്കേറ്റു.
സി.പി എം പ്രവർത്തകരായസമേഷിനെയും രാജേഷിനെയും അപായപെടുത്തുന്നതിനായിരുന്നു ബോംബേറ് .
സമീപ ത്തെ വിട്ടിൽ നിൽക്കുകയായിരു ന്ന ചെമ്പിലോട് കോവിലിലെ പാ ലിച്ചാലിൽ ഹൗസിൽ സഫിയ ത്തിനും ബോംബിന്റെ ചീള് തറച്ച് പരിക്കേറ്റിരുന്നു.
സിഐമാരായിരുന്ന കെ എസ് ഷാജി പ്രകാശൻ പടന്ന യിൽ, കെ വി പ്രമോദൻ എന്നിവ രാണ് കേസ് അന്വേഷിച്ചത്. കണ്ണൂർ സിറ്റി സിഐയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിലാണ് കുറ്റ പത്രം സമർപ്പിച്ചൽ. കേസിൽ 21 സാക്ഷികളെ വിസ്‌തരിച്ചു. 40 രേഖകൾ പ്രൊസിക്യൂഷൻ ഹാജ രാക്കി. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസി ക്യൂട്ടർ കെ രൂപേഷ് ഹാജരായി.







