നിര്യാതനായി

.
പയ്യന്നൂർ :തായിനേരി തുമ്പക്കൊവ്വലിലെ റിട്ട.ഡയറ്റ് (ഇടുക്കി) സീനിയർ ലക്ചററായിരുന്ന ടി.വി .കൃഷ്ണൻ മാഷ് (70) അന്തരിച്ചു .ഭാര്യ :സുമതി (റിട്ട. അധ്യാപിക ജി എൽ പി എസ്കുഞ്ഞിമംഗലം )മക്കൾ : ഡോ. അഭയ് ആനന്ദ് (യു.എസ്.എ),അനുപം ആനന്ദ് (ജൂനിയർ അസിസ്റ്റൻ്റ് കെ എസ് ബി കാക്കയങ്ങാട്) മരുമക്കൾ: ഡോ.ലക്ഷ്മി ( യു എസ് എ ),പ്രത്യുഷ (എരമം) .സഹോദരങ്ങൾ :കല്യാണി , ലക്ഷ്മി, പത്മനാഭൻ , പരേതനായ ദാമോദരൻ.







