ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു.

തളിപ്പറമ്പ്: ഓണാഘോഷപരിപാടിക്കിടെ ഡാൻസ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു.
പരിയാരം
വെള്ളാവിലെ ഷൈജു-സുജിത ദമ്പതികളുടെ മകന്‍ കാവിലെ വളപ്പിൽ നവനീത്(21)ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
സഹോദരങ്ങള്‍: സങ്കീര്‍ത്ത്, യദുനന്ദ്.
തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.
വെള്ളാവ് റെഡ്സ്റ്റാർ ക്ലബ്ബിൻ്റെ
ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.






