പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

Screenshot
കണ്ണൂർ: പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പൊയ്ത്തുംകടവ് സ്വദേശി സൈനുൽ ഹാബിദാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വളപട്ടണം എസ്എച്ച്ഒ ടിഎം വിപിൻ, എഎസ് ഐ ഷാജി, ഷെറിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അരകിലോയിൽ അധികം കഞ്ചാവ് പിടികൂടിയത്. കടത്താൻ ഉയോഗിച്ച സ്‌കൂട്ടറും 21000 രൂപയും പിടികൂടി.







