LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 18, 2026

വിസവാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച രണ്ടുപേർക്കെതിരെ കേസ്

0
IMG-20260815-WA0004
Spread the love

പരിയാരം : ഒമാനിലെ ബിവറേജിൽ ജോലിക്കുള്ള വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് യുവാക്കളിൽ നിന്നും പണം വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം ഏഴും വയൽ കൊളങ്കോട് സ്വദേശി ടി . അരുണിൻ്റെ (26) പരാതിയിലാണ് മാനന്തവാടിയിലെ അർജുൻ സുനിൽ, ലത സുനിൽ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. വിസ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും2025 ഏപ്രിൽ മാസം 75,000 രൂപ വീതം കൈപ്പറ്റിയ ശേഷം വിസയോ നൽകിയപണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!