LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 24, 2026

സി.പി.എംപഠന സ്കൂൾ ഉദ്ഘാടനം ചെയ്തു

0
d2064fdf-24b8-42be-9093-df9e1fa793fe
Spread the love

.

കരിവെള്ളൂർ:
സി.പി.ഐ.എം.കരിവെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി സ്മാരക പഠന സ്കൂൾ സി.പി.ഐ.എം.കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി.മുസ്തഫ ഉദ്ഘടനം ചെയ്തു.
വൈരുദ്ധ്യങ്ങൾ ഇല്ലാത്ത സമത്വ സുന്ദര ലോകം കെട്ടിപ്പടുക്കുക എന്ന കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയത്തെ മുൻ നിർത്തി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് പാർട്ടി അവബോധം സൃഷ്ടിക്കാനും പാർട്ടി ആശയം പുതിയ മെമ്പർ മാരിൽ എത്തിക്കുകയും ചെയ്യുക എന്ന ആശയത്തിൽ ഊന്നിയാണ് പഠന ക്ലാസുകൾ നടത്തുന്നത്.
അപ്യാൽ രാഘവൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ.എം.കരിവെള്ളൂർ സൗത്ത് ലോക്കൽ സെക്രട്ടറി എ.കെ.ഗിരീഷ് കുമാർ പ്രസംഗിച്ചു.
ഭാരവാഹികൾ:
ടി.കെ.സുരേന്ദ്രൻ മാസ്റ്റർ(ചെയർമാൻ)
എം.വി.ജിതിൻ(കൺവീനർ)
ടി.ഗംഗാധരൻ,
കെ.വി.പ്രീത(വൈസ്:ചെയർമാൻമാർ)
പി.ചന്ദ്രൻ മാസ്റ്റർ
എം.രാജേഷ്(ജോ:കൺവീനർമാർ)

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!