LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 16, 2026

ഗണേശൻ നമ്പൂതിരി നിര്യാതനായി.

0
IMG-20260816-WA0033
Spread the love

പയ്യന്നൂർ:കരിവെള്ളൂർ ചെറുമൂല പുതുക്കുളത്തില്ലത്ത് ഗണേശൻ നമ്പൂതിരി ( 64-റിട്ടയേർഡ് സൈന്റിസ്റ്റ് എൻജിനീയർ ഐ.എസ് ആർ ഒ)നിര്യാതനായി.
പരേതനായ ഈശ്വരൻ നമ്പൂതിരിയുടെയുംപരേതയായ സരസ്വതി അന്തർജ്ജനത്തിൻ്റെയും മകനാണ്.ഭാര്യ : പരേതയായ ഡോ. ശ്രീകല,

മക്കൾ : അദ്വൈത് , ആദിത (രണ്ടു പേരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ :ശങ്കരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ),സാവിത്രി അന്തർജനം (കൊടക്കാട് ചേടിക്കുന്നത്ത് ഇല്ലം),ഉണ്ണികൃഷ്ണൻ നമ്പൂതിരി (റിട്ട. ഓഫീസർ ഇൻകം ടാക്സ് ),ദേവകി അന്തർജനം (തിമിരി പെരികമന ഇല്ലം),സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. ഓഫീസർ ഓർഡിനൻസ് ഫാക്ടറി) ,നാരായണൻ നമ്പൂതിരി ( റിട്ട. സൈന്റിസ്റ്റ് എൻജിനീയർ ISRO) ,ശാന്താ ദേവി (കുന്നരു നാരായണമംഗലത്ത് ഇല്ലം)
പരേതനായ ഈശ്വരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ),
നാളെ ( തിങ്കൾ) രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം. 8.30 മണിക്ക് തറവാട് ശ്മശാനത്തിൽ സംസ്കാരം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!