LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 15, 2026

കണ്ണൂരിൽ ലഹരി വേട്ടക്ക് നേതൃത്വം നൽകിയ സ്പെഷ്യൽ സ്ക്വാഡിലെ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

0
IMG-20260815-WA0007
Spread the love


തിരു:കേരള എക്സൈസ് വകുപ്പിൽ 
നിർവഹിച്ച മികച്ച സേവനവും, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലെ മികവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡിന്  അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷിബു.കെ.സി., അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർഅജിത്ത്. സി., പ്രിവൻ്റീവ് ഓഫീസർമാരായ സുഹൈൽ പി.പി, .
പ്രസന്ന .എം.കെ, . സിവിൽ എക്സൈസ് ഓഫീസർ പി.വി.ഗണേഷ് ബാബുഎന്നിവർ അർഹരായി. മെഡലിന് അർഹരായവർ
എക്സൈസ് വകുപ്പിലെ ഔദ്യോഗിക ചുമതലകൾ ആത്മാർത്ഥതയോടെയും ഉത്തരവാദി ത്തത്തോടെയും നിർവ്വഹിക്കുന്നതിനൊപ്പം, ലഹരി പദാർത്ഥങ്ങളുടെ അനധികൃത കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനുള്ള വിവിധ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.  പ്രവർത്തനങ്ങളെയും സേവന മികവിനെയും അംഗീകരിച്ചുകൊണ്ടാണ്  മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് ലഭിച്ചത്. കണ്ണൂർ ജില്ലയിലെ പ്രധാന മീഡിയം ക്വാൻ്റിറ്റി, കമേഴ്ഷ്യൽ ക്വാൻ്റിറ്റി എൻഡിപിഎസ് കേസുകളുടെ രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനും കേസുകൾ കണ്ടെത്തുന്നതിനും നിർണ്ണായക പങ്ക് വഹിച്ച വ്യക്തികളാണിവർ .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!