LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 8, 2026

ആഭ്യന്തര മന്ത്രിക്കെതിരെ ഭീഷണിഅർജുൻ ആയങ്കിക്കെതിരെ സൈബർ കേസ്

0
Screenshot

Screenshot

Spread the love

കണ്ണൂർ: ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കണ്ണൂർസൈബർ ക്രൈം പോലീസ് കേസെടുത്തു. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജിൻ്റെ പരാതിയിലാണ് നിരവധി ക്രിമിനൽ കേസിലെ പ്രതി വളപട്ടണം കപ്പക്കടവിലെ അർജുൻ ആയങ്കിക്കെതിരെ സൈബർ സ്റ്റേഷനിൽ കേസെടുത്തത്. ഈ മാസം ഏഴിന് വൈകുന്നേരമാണ്ഫേസ്ബുക്കിലൂടെ പ്രതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ അശ്ലീല വാക്കുകൾ ഉപയോഗിച്ചും വെല്ലുവിളി പ്രസ്താവന നടത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!