LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 7, 2026

ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്നു

0
🔗9️⃣3️⃣ കണ്ണൂർ വാർത്തകൾ ഓൺലൈൻ 20260728_145457
Spread the love

പയ്യന്നൂർ: കനത്ത മഴയുടെ മറവിൽ രാമന്തളിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിലെയും കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളാണ് കുത്തി തുറന്ന് മോഷ്ടാവ് പണം കവർന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് മോഷണം നടന്നത്.ക്ഷേത്രം ഭാരവാഹികൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മഴക്കാലമായതോടെ ക്ഷേത്രങ്ങളും മസ്ജിദുകളും മറ്റും കേന്ദ്രീകരിച്ച് മോഷണവും ഭണ്ഡാരങ്ങൾ കുത്തി തുറന്നു പണം കവരുന്നത് പതിവായിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!