കണ്ണൂർ : മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്ര കുളത്തിലാണ് സംഭവം
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു
കണ്ണൂർ ചിറക്കൽ സ്വദേശി കാർത്തിക്ക് രോഹിൽ ആണ് മരിച്ചത്
മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.