വളപ്പിൽപവിത്രൻ നിര്യാതനായി

പുതിയതെരു: വളപ്പിൽ പവിത്രൻ (79)നിര്യാതനായി
ഭാര്യ :സ്നേഹലത
മക്കൾ : രേഷ്മ,രോഷ്ന, രോഷിത
മരുമക്കൾ: ദീപേഷ്, സുരേഷ് ബാബു (KVR NEXA), സുഷാന്ത് (ചിറക്കൽ ബേങ്ക്)
സഹോദരങ്ങൾ: ഭാസ്ക്കരൻ, സുശീല, സത്യവതി,ഹരിദാസൻ, ഗീത, ശ്രീനിവാസൻ, രജിത, സീന, പരേതയായ കൗസല്യ.
സംസ്കാരം : വൈകീട്ട് 3 മണിക്ക് പയ്യാമ്പലം







