LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 3, 2026

കണ്ണൂർ ശ്രീലക്ഷ്മി ടയർ വർക്സ് ജിവനക്കാരൻ ഷിജിൽ നിര്യാതനായി

0
Screenshot

Screenshot

Spread the love

മുഴപ്പിലങ്ങാട്: മൊയ്തു പാലത്തിന് സമീപം ഇല്ലത്ത് വീട്ടിൽ പരേതനായ ഭരതൻ-പുഷ്പ എന്നിവരുടെ മകൻ ഇല്ലത്ത് വീട്ടിൽ ഷിജിൽ (കുട്ടൻ46) നിര്യാതനായി. കണ്ണൂർ തെക്കി ബസാറിലെ ശ്രീലക്ഷ്മി ടയർ വർക്സ് ജിവനക്കാരനാണ്.

ഭാര്യ:പ്രിൽന.

മകൾ:നയോമി.

സഹോദരങ്ങൾ: ഷിബിൻ(മഹാരാഷ്ട്ര), ഷിജിത്ത്(റേഷൻകട മൊയ്തുപാലം), ഷമിത(എക്കാലിൽ കടമ്പൂർ), ഷിംന(മുഴപ്പിലങ്ങാട്).

ശവസംസ്ക്കാരം ഇന്ന്(തിങ്കൾ) വൈകുന്നേരം 5മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!