ജനാർദ്ദനൻ അന്തരിച്ചു

Screenshot
മലപ്പട്ടം:അടിച്ചേരിയിലെ എൻ കെ ജനാർദ്ദനൻ (79) അന്തരിച്ചു. മലപ്പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്.
ഭാര്യ: പരേതയായ വേന്തിയിൽ നാരായണി. മക്കൾ: ഷീന, ഷീജ, ഷീബ (ടാഗോർ വിദ്യാനികേതൻ വി എച്ച് എസ്, തളിപ്പറമ്പ്). മരുമക്കൾ: സി കെ രാജേഷ് (പരിപ്പായി), എൻ കെ അരവിന്ദാക്ഷൻ (കാക്കയങ്ങാട്), പി പി മാണി (അസി. പ്രെഫസർ ഗവ. ബണ്ണൻ കോളേജ്).
സഹോദരങ്ങൾ: എൻ കെ പത്മനാഭൻ, എൻ കെ രുഗ്മിണി, എൻ കെ ലീല, എൻ കെ രഘുനാഥൻ, എൻ കെ അരവിന്ദാക്ഷൻ.
ഇന്ന് രാവിലെ ഒൻപത് മുതൽ 12 വരെ അടിച്ചേരി കൃഷ്ണപിള്ള സ്മാരക വായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശനം. ഒരു മണിയോടെ മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം നടത്തും.







