LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 1, 2026

വീട്ടമ്മയുടെ മൃതദേഹം വീട്ടു കിണറിൽ കണ്ടെത്തി

0
IMG-20260801-WA0043
Spread the love

തൃക്കരിപ്പൂർ: വീട്ടമ്മയുടെ മൃതദേഹം വീട്ടുകിണറിൽ കണ്ടെത്തി. തൃക്കരിപ്പൂർ വടക്കേക്കൊവ്വലിലെ റിട്ട. ഫെഡറൽ ബേങ്ക് സീനിയർ മാനേജർ എൻ.വത്സരാജിൻ്റെ ഭാര്യ ടി. ബിന്ദു (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെ ഭർതൃ തറവാട്ടു വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാഞ്ഞങ്ങാട് കല്യാൺ റോഡിലെ റിട്ട. തഹസിൽദാർ കെ.വി. രാഘവൻ്റെയും സരോജിനിയുടെയും മകളാണ്. മകൻ: അർജുൻരാജ്. മരുമകൾ : അഞ്ജുശ്രീ ഉദിനൂർ. സഹോദരങ്ങൾ: പ്രകാശൻ, അഡ്വ. സന്തോഷ്,ബീന ,ആനന്ദവല്ലി ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!