എം.സി.മഹേന്ദ്രരാജ് അന്തരിച്ചു.

അഴീക്കൽ തീപ്പെട്ടികമ്പനിക്ക് സമീപം’ അച്യുത് വിഹാറി’ൽ പരേതരായ മടക്കര അച്ചുതൻ്റെയും സി സുശീല ടീച്ചറുടെയും മകനായ എം.സി.മഹേന്ദ്രരാജ്(66) അന്തരിച്ചു.
ശ്രീ മൂകാംബിക ഓയിൽ മിൽ ഉടമസ്ഥനായിരുന്നു. അലവിൽ ലയേൺ സ് ക്ലബ് ട്രഷറർ, അഴിക്കോട് ആത്മവിദ്യാസംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു,
ഭാര്യ : രജിത കെ പി
മക്കൾ : ശ്വേത എം രാജ്(ബംഗളൂർ) നീത എം രാജ്(ഷാർജ).
മരുമക്കൾ : ഗോകുൽനാഥ് ജി( സൌദി അറേബിയ) രാഹുൽ രമേഷ്(ഷാർജ). സഹോദരങ്ങൾ : പത്മജ, ശൈലജ,പ്രേമജ, ശ്രീജ, ധൻരാജ്.
സംസ്കാരം : 29 07 2026 11 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ.






