LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 27, 2026

മഹിളാ അസോസിയേഷൻ പയ്യന്നൂർ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നാളെ.

0
2346be88-c132-456c-9ed8-812733a6bec6
Spread the love

പയ്യന്നൂര്‍: രാമന്തളിയിലെ പോക്‌സോ കേസില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷൻ മാർച്ച് നാളെ നടക്കും. ചൊവ്വാഴ്ചരാവിലെ 10 മണിക്ക് അഖിലേന്ത്യാ സെക്രട്ടറി എന്‍.സുകന്യ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.കെ.ശ്യാമള പ്ര സംഗിക്കും. പ്രകടനംറൂറൽ ബേങ്ക് പരിസരത്ത് നിന്നും ആരംഭിക്കും.

നാടക നടനും പയ്യന്നൂർ ടൗണിലെ ഓട്ടോ ഡ്രൈവറുമായ രാമന്തളിയിലെ കെ.ടി.ഹൗസില്‍ ഉണ്ണികൃഷ്ണനെ(67) ദിവസങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടയില്‍ മറ്റൊരു പോക്സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രതിയായ ആദ്യത്തെ പോക്സോ കേസിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടാണ് മഹിളാ സംഘടന പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!