LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 25, 2026

യുവാവിനെ മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്

0
IMG-20260724-WA0040
Spread the love

പഴയങ്ങാടി: യുവാവിനെ ഖബർ സ്ഥാന് സമീപം വെച്ച് തടഞ്ഞുവെച്ച് മർദ്ദിച്ച മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. മാട്ടൂൽ വേദാമ്പ്രം ബീച്ച് റോഡിലെ ഷക്കീറിൻ്റെ (45) പരാതിയിലാണ് കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പഴയങ്ങാടിപോലീസ് കേസെടുത്തത്. ഈ മാസം 16 ന് വൈകുന്നേരം 4.57 മണിക്കാണ് കണ്ടാലറിയാവുന്ന മൂന്നു പേർ ഷർട്ടിൽ പിടിച്ച് കൈകൊണ്ട് അടിക്കുകയും ഖബർസ്ഥാനിലേക്ക് തള്ളിയിടുകയും ചെയ്തത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!