LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 21, 2026

രാഹുൽ ഗാന്ധിയുടെയും ,കോൺഗ്രസ് നേതാക്കളുടെയും അറസ്റ്റ് : കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

0
8e088313-40d8-4ad8-802d-29cb14122cc8
Spread the love

വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി,കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേന്ദ്രസേനയുടെയും ഡല്‍ഹി പോലീസിന്റെയും അതിക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി .നേതാക്കളായ പിടി മാത്യു ,കെ സി മുഹമ്മദ് ഫൈസൽ , രാജീവൻ എളയാവൂർ ,അഡ്വ. വി പി അബ്ദുൽ റഷീദ് , അമൃത രാമകൃഷ്ണൻ,സുരേഷ് ബാബു എളയാവൂർ, അഡ്വ. കെ സി ഗണേശൻ , ടി ജയകൃഷ്ണൻ ,
കെ പി സാജു ,മനോജ് കൂവേരി , ബിജു ഉമ്മർ ,പി മുഹമ്മദ് ഷമ്മാസ് , നൗഷാദ് ബ്ലാത്തൂർ ,അതുൽ എം സി, കൂക്കിരി രാജേഷ്, കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് ,സി വി അബ്ദുൽ ജലീൽ ,കെ ഉഷാ കുമാരി തുടങ്ങിയവർ സംസാരിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!