LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 21, 2026

അനുമോദനവും ചികിത്സ സഹായ വിതരണവും

0
ace27078-531e-4959-b6a7-61ff3915b947
Spread the love

പയ്യന്നൂർ:
നന്മ ചാരിറ്റി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനവും ചികിത്സ സഹായ വിതരണവും മുൻ എംഎൽഎ ടി ഐ മധുസൂദനൻ നിർവ്വഹിച്ചു. കെ. ശ്യാമള അധ്യക്ഷയായി. സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ റണ്ണേസ് അപ്പായ കണ്ണൂർ ജില്ലാ ടീമിലെ അംഗം മാവിച്ചേരിയിലെ ഒ .കെ .അമേയക്കുള്ള ഉപഹാരവും വയക്കരയിലെ രജനി മോഹൻ, പുഞ്ചക്കാട്ടെ കെ അമൽ എന്നിവർക്കുള്ള ചികിത്സ സഹായവും ടി. ഐ. മധുസൂദനൻ കൈമാറി. കെ. ഷൈജു,  പി വി തമ്പാൻ, ടി വി ഷീബ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!